A HUMBLE REQUEST

*
**
****
ഇത് ശ്രീസോമശേഖരക്ഷേത്രവുമായി ബന്ധപ്പെട്ട ബ്ലോഗാണ് . ക്ഷേത്രചരിത്രവുമായി ബന്ധപ്പെട്ടവിവരങ്ങള്‍ ബ്ലോഗില്‍ ചേര്‍ത്തുവരുന്നതേയുള്ളൂ. അതിന്റെ അപ് ഡേറ്റ് ഇനിയും പൂര്‍ണ്ണമായിട്ടില്ല. ഇക്കാര്യത്തിന് ബന്ധപ്പെട്ടവരില്‍ നിന്നും സഹായ സഹരകണങ്ങള്‍ ക്ഷണിക്കുന്നു.
പെരിങ്ങോട്ടുകര ശ്രീസോമശേഖരക്ഷേത്രചരിത്രത്തിന്റെ ഭാഗമായ സര്‍ക്കാര്‍ രേഖകള്‍ , ഫോട്ടോകള്‍ , പുസ്തകങ്ങള്‍ , ഇവയോടനുബന്ധിച്ചുള്ള എന്തെങ്കിലും വിവരം കൈവശമുള്ളവര്‍ താഴെ പറയുന്ന ഇ മെയില്‍ വിലാസത്തില്‍ ബന്ധപ്പെടുക . ഇവ സ്കാന്‍ ചെയ്തോ , ഫോട്ടോ കോപ്പി എടുത്തതിനുശേഷമോ തിരികെ തരുന്നതായിരിക്കും .
snperingottukara@gmail.com
ക്ഷേത്രവുമായി ബന്ധപ്പെട്ട വ്യക്തികളുടെ ഓര്‍മ്മക്കുറിപ്പുകള്‍ തയ്യാറാക്കുന്നതിന് പ്രസ്തുത കുടുബക്കാര്‍ സഹകരിക്കണമെന്നപേക്ഷിക്കുന്നു .
*
**
****

Sunday, May 25, 2014

38.ശ്രീ കരാട്ടുപറമ്പില്‍ കൃഷ്ണത്തണ്ടാന്‍ അനുസ്മരണം ഫോട്ടോസ്


ശ്രീ കരാട്ടുപറമ്പില്‍ എസ് കൃഷ്ണത്തണ്ടാന്‍ 
ശ്രീ അച്ചൂതന്‍ മാസ്റ്ററുടെ വിട്ടിലേക്കുള്ള കവാടത്തിലെ ബാനര്‍

ശ്രീ കെ ജി കൃഷ്ണകുമാര്‍ സ്വാഗതം പറയുന്നു
ഉദ്ഘാടനം 
ശ്രീ ബിയാര്‍ പ്രസാദ്
ശ്രീ പ്രേമലത കുമാരന്‍ ( താന്ന്യം പഞ്ചായത്ത്  പ്രസിഡണ്ട് )
ശ്രീ പ്രകാശന്‍ കരാട്ടുപറമ്പില്‍ 
ശ്രീ രാം‌ലാല്‍ കെ ജി ( HSST മലയാളം സീനിയര്‍ അദ്ധ്യാപകന്‍  , GHSS പെരിങ്ങോട്ടുകര ) കരാട്ടുപറമ്പില്‍ എസ് കൃഷ്ണത്തണ്ടാനെക്കുറിച്ച്  അനുസ്മരണപ്രഭാഷണം നടത്തുന്നു
ശ്രീ കെ ജി കൃഷ്ണകുമാര്‍ തണ്ടാശ്ശേരി കുഞ്ഞയ്യപ്പനെക്കുറിച്ച് അനുസ്മരണ പ്രഭാഷണം നടത്തുന്നു
ഡോ .ശിവലാല്‍ .കെ.ജി ( HSA ,Malayalam  GNHSS കിഴുപ്പിള്ളിക്കര )